ഗോകുല്‍ പുരയില്‍ ആക്രമം തുടരുന്നു, മുസ്തഫാബാദില്‍ 11 സ്ത്രീകള്‍ക്ക് നേരെ പരിവാര്‍ ആക്രമണം
മുസ്തഫാബാദില്‍ ഇന്നലെ കുടുങ്ങി കിടന്ന സ്ത്രീകളെ പരിവാര്‍ അക്രമികള്‍ ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. പുലര്‍ച്ചെ 3 -മണിയോടെ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ 11-സ്ത്രീകള്‍ക്ക് പരിക്കേറ്റതായാണ് വിവരം.